Actor cum anchor Koottickal Jayachandran announces support in Dileep issue. He says that he is with Meenakshi Dileep, daughter of Dileep. <br /> <br />കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. മറുവശത്ത് നടന് പിന്തുണയുമായും ഒരുപാട് പേര്‍ എത്തുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് നടനും അവതാരകനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍.